എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ? ലക്ഷണങ്ങൾ എന്തെല്ലാം
തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്നും സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ചിരിക്കുയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ആണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ...