പൂർണ്ണ അരാജകത്വത്തിലേക്ക് വഴുതി വീണ് ബംഗ്ലാദേശ്; അവാമി ലീഗ് നേതാക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ ഭയന്ന് രാജ്യം വിട്ടതിനെ തുടർന്ന് അവരുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നു എന്ന് ...