‘നിന്നെയൊക്കെ എങ്ങനെ പീഡിപ്പിക്കാതിരിക്കും’; മെസേജിന് ചുട്ട മറുപടി നൽകി താരം
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അവന്തിക മോഹൻ. പ്രിയപ്പെട്ടവൾ, തൂവൽസ്പർശം, മണിമുത്ത് എന്നീ സീരിയലുകളിലൂടെയാണ് താരം സീരിയൽ ആരാധകരുടെ പ്രിയതാരമായി മാറിയത്. ക്രൊക്കൊഡൈൽ ലവ് സ്‌റ്റോറി എന്ന ...