സംവരണ വിരുദ്ധ പ്രക്ഷോഭം ;അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ യാത്ര ഒഴിവാക്കുക ;ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്
ധാക്ക: ബംഗ്ലാദേശിൽ വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണമെന്നുമാണ് ഇന്ത്യൻ പൗരൻമാർക്ക് നിർദേശം ...