അറബിക്കടലില്‍ ആവോലികൊയ്ത്ത്; ലഭിച്ചത് 600 ടണ്ണിലേറെ, പൊന്നുംവിലയ്ക്ക് എടുക്കാനാളുണ്ട്
പാല്‍ഘര്‍: മത്സ്യത്തൊഴിലാളികളുടെ മനസ്സുനിറച്ച് അറബിക്കടലില്‍ ആവോലി ചാകര. ഈ സീസണില്‍ ഇതുവരെ മാത്രം 600 ടണ്ണിലേറെ ആവോലി മത്സ്യം ലഭിച്ചതായി ഫിഷറീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വര്‍ഷകാലത്ത് ...