30 വർഷത്തെ നിയമപോരാട്ടം : അവധേഷ് റോയ് കൊലക്കേസിൽ കൊടും കുറ്റവാളി മുക്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ലക്‌നൗ : മുൻ എംഎൽഎയുടെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ കൊടും കുറ്റവാളി മുക്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ് നേതാവ് അജയ് റോയിയുടെ ...