നാട്ടിൽ ഈ മീനിന് കത്തിവിലയീടാക്കിയാൽ ധൈര്യമായി ചോദ്യം ചെയ്‌തോളൂ; വിലയിടിഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന്; കാരണം ശുഭകരം
തൃശൂർ; സംസ്ഥാനത്ത് അയലയുടെ വില കുത്തനെ ഇടിഞ്ഞതായി വിവരം. കേരളതീരത്ത് അയല സുലഭമായി ലഭിച്ച് തുടങ്ങിയതോടെയാണ് വില കുത്തനെ കുറഞ്ഞത്. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക് ...