Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇനി ഹിറ്റ്‌മാന്റെ റെക്കോർഡ് സഞ്ജുവിന് സ്വന്തം; മലയാളി താരം നടന്നത് ചരിത്രത്തിലേക്ക്; ഒപ്പം സമാനതകളില്ലാത്ത മികച്ച നേട്ടവും

by Brave India Desk
Mar 6, 2026, 10:52 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ബാറ്റിംഗിൽ വിനാശകാരിയായി മാറിയ സഞ്ജു സാംസൺ 2026 ലോകകപ്പിൽ ഇന്ത്യയുടെ റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിക്കുന്നു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡ് ഇനി സഞ്ജുവിന് സ്വന്തം. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലെ വെടിക്കെട്ടോടെയാണ് സഞ്ജു ഹിറ്റ്‌മാൻ രോഹിത് ശർമ്മയെ പിന്നിലാക്കിയത്.

ഇത് കൂടാതെ ടൂർണമെന്റിലെ ആദ്യ ഓവർ മുതൽ ബൗളർമാരെ കടന്നാക്രമിക്കുന്ന സഞ്ജുവിന്റെ ശൈലി ലോകകപ്പ് ചരിത്രത്തിൽ തന്നെ പുതിയൊരു റെക്കോഡിന് വഴിയൊരുക്കി. ഒരു ലോകകപ്പിൽ മൂന്ന് തവണ ആദ്യ ഓവറിൽ തന്നെ സിക്സർ പറത്തുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. നമീബിയയ്ക്കെതിരെ ആദ്യ ഓവറിൽ സിക്സ്, സിംബാബ്‌വെയ്ക്കെതിരെ ആദ്യ ഓവറിൽ സിക്സ്, ഇംഗ്ലണ്ടിനെതിരെ (സെമിഫൈനൽ) ആദ്യ ഓവറിൽ സിക്സ്. ഒന്ന് ആലോചിച്ച് നോക്കുക, ഈ ലോകകപ്പിന് മുമ്പ് മോശം ഫോമിന്റെ പേരിൽ ഏറെ പഴികേട്ട ഒരു താരം വെറും 4 മത്സരങ്ങളിൽ നിന്ന് നേടിയ നേട്ടങ്ങളാണിത്.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

ടൂർണമെന്റിലെ സിക്സ് നേട്ടത്തിന്റെ കാര്യത്തിൽ ടീമിലെ സഹതാരങ്ങളായ ശിവം ദുബെയും ഇഷാൻ കിഷനും ഹാർദിക്കും സഞ്ജുവിന് തൊട്ടുപിന്നാലെ തന്നെയുണ്ട്. ഇത് ഇന്ത്യൻ ബാറ്റിംഗ് നിര എത്രത്തോളം അപകടകാരികളാണെന്ന് വ്യക്തമാക്കുന്നു. എങ്കിലും, ആദ്യ പന്തുമുതൽ ആക്രമിക്കുന്ന സഞ്ജുവിന്റെ രീതിയാണ് ഇന്ത്യയെ പല മത്സരങ്ങളിലും പവർപ്ലേയിൽ തന്നെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

എന്തായാലും ഈ വമ്പനടിക്കാരുടെ മികവ് ഇന്ത്യക്ക് ഫൈനലിലും ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.

Tags: bccisanju samsonindian cricket
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ദിനേശ് ബീഡിയിൽ നിന്ന് സോഫ്റ്റ്‌വെയറിലേക്ക്; 42,000 തൊഴിലാളികൾ ഉടമകളായ ചരിത്ര വിപ്ലവം

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം ; ഒരാൾ അറസ്റ്റിൽ

ഡൽഹിയെ ബന്ദിയാക്കാൻ ഒരാളെയും അനുവദിക്കില്ല ; കർശനനടപടികൾ തുടരുമെന്ന് രേഖ ഗുപ്ത ; മൂവായിരത്തിലധികം പേർ കസ്റ്റഡിയിൽ

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

പ്രവാസികളുടെ സ്വർണ്ണമോഹം തിരിച്ചറിഞ്ഞ സ്കൂൾ മാഷിൻ്റെ മകൻ;ചെമ്മണൂർ സാമ്രാജ്യം

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies