നല്ല ചൂട് ചോറിനൊപ്പം അയലയോ മത്തിയോ ഏതാണിഷ്ടം; ആരാണ് കേമൻ? ഇതറിഞ്ഞ ശേഷം തീരുമാനിക്കൂ
നല്ല ചൂട് ചോറിന്റെ കൂടെ ഇത്തിരി മീൻ കറിയോ വറുത്തതോ ഉണ്ടെങ്കിൽ ഗംഭീരം എന്ന് പറയുന്നവരാണ് മലയാളികളിലധികവും. ചിലർക്കാണെങ്കിൽ ഇത്തിരി മീൻ ചാറില്ലാതെ ചോറ് ഇറങ്ങില്ല. കുടുംപുളിയിട്ട ...