അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കാം; റിപ്പോർട്ട് ചെയ്ത് അമേരിക്കൻ മാദ്ധ്യമം
വാഷിംഗ്‌ടൺ: ഇറാന്റെ ഭാഗത്ത് നിന്നും ഇസ്രായേലിനു നേരെ ഒരു തുറന്ന ആക്രമണം അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കാം എന്ന് വ്യക്തമാക്കി അമേരിക്കൻ മാദ്ധ്യമം. അടുത്ത 24 മുതൽ ...