‘ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ അയോദ്ധ്യ രാമക്ഷേത്രത്തിന് 30 ലക്ഷം രൂപ സംഭാവന നൽകി പവൻ കല്യാൺ, അദ്ദേഹത്തിന്റെ ഇതര മതസ്ഥരായ പേഴ്സണൽ സ്റ്റാഫ് പിരിച്ചു നൽകിയത് 11000 രൂപ
നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാൺ ആർഎസ്‌എസ് സംസ്ഥാന മേധാവി ശ്രീ ഭരത്ജിക്ക് അയോധ്യ റാം മന്ദിർ നിർമാണത്തിന് 30 ലക്ഷം രൂപ. ഇതിനുപുറമെ, 11,000 രൂപയുടെ ...