രാമജന്മഭൂമി വിഷയത്തിൽ ഭഗവാനോട് ഞാൻ തീവ്രമായി പ്രാർത്ഥിച്ചു; വിശ്വാസം ഉണ്ടെങ്കിൽ ദൈവം ഒരു വഴി കാട്ടി തരുമെന്ന് തെളിഞ്ഞു- സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: 2019-ൽ രാമജന്മഭൂമി വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയപ്പോൾ അതിനൊരു പരിഹാരം കണ്ടെത്തി തരണമെന്ന് താൻ ഭഗവാനോട് തീവ്രമായി പ്രാർത്ഥിച്ചതായി നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ...