കെഎസ്ഇബിയുടെ ‘ഷോക്ക്’ ബില്ലിൽ വീട്ടമ്മ ബോധംകെട്ടു വീണു; 90,000 രൂപയുടെ ബില്ലുമായി ആയുർ സെക്ഷൻ
കെഎസ്ഇബിയുടെ പിടിച്ചുപറിയിൽ സാധാരണക്കാർ പൊറുതിമുട്ടുന്നു. ആയുറിൽ ബിജെപി നേതാവിന്റെ വീട്ടിലെ ബിൽ തുക കണ്ട് വീട്ടമ്മ ബോധംകെട്ടു വീണു. ബിജെപി നേതാവ് പെരപ്പയം സുഭാഷിന്റെ വീട്ടിലാണ് 90,000 ...








