ബദോനിക്ക് രണ്ട് ഷോട്ടേ അറിയാവൂ, പന്തിന് ഒന്നുമറിയില്ല; ലഖ്‌നൗ ടീമിനെ തച്ചുതകർത്ത് ശ്രീകാന്ത്
ഐപിഎൽ 2026-ൽ തുടർച്ചയായ ആറാം തോൽവി വഴങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ കടുത്ത ഭാഷയിലാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് ...








