Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബദോനിക്ക് രണ്ട് ഷോട്ടേ അറിയാവൂ, പന്തിന് ഒന്നുമറിയില്ല; ലഖ്‌നൗ ടീമിനെ തച്ചുതകർത്ത് ശ്രീകാന്ത്

by Brave India Desk
May 5, 2026, 02:50 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ തുടർച്ചയായ ആറാം തോൽവി വഴങ്ങി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ കടുത്ത ഭാഷയിലാണ് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് പ്രതികരിച്ചത്. ടീമിലെ യുവതാരം ആയുഷ് ബദോനിയുടെ പ്രകടനത്തെയും ഋഷഭ് പന്തിന്റെ നായകപാടവത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ആയുഷ് ബദോനിയെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞത് ഇങ്ങനെ: “കഴിഞ്ഞ അഞ്ച് വർഷമായി ടീമിലുള്ള ബദോനിക്ക് ആകെ രണ്ട് ഷോട്ടുകൾ മാത്രമേ അറിയാവൂ. ഇന്നർ സർക്കിളിന് മുകളിലൂടെ പന്ത് അടിക്കാൻ പോലും ബദോനിക്ക് കഴിയുന്നില്ല. ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 21.50 ശരാശരി മാത്രമാണ് ബദോനിക്കുള്ളത്. ഇത്രയും മോശം പ്രകടനം നടത്തുന്ന ഒരു ടീമിന് എന്തിനാണ് പേരും പ്രശസ്തിയുമുള്ള ഇത്രയധികം പരിശീലകർ.” അദ്ദേഹം പറഞ്ഞു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ലഖ്‌നൗ ടീമും ക്യാപ്റ്റനും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസി അത്യന്തം മോശമാണ്. 88 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്നു നിന്ന കൊൽക്കത്തയെ റിങ്കു സിംഗിലൂടെ ഫോമിലേക്ക് തിരികെ വരാൻ സഹായിച്ചത് പന്തിന്റെ പിഴവുകളാണെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ ടീമിന് ഇനി മുന്നോട്ട് പോകാൻ യാതൊരു പ്ലാനുമില്ലെന്നും ബാറ്റിംഗ് നിര പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നായകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം ഋഷഭ് പന്തിന്റെ ബാറ്റിംഗിനെ ദോഷകരമായി ബാധിച്ചുവെന്ന് സദഗോപൻ രമേശ് നിരീക്ഷിച്ചു. ഈ സീസണിൽ 25.50 ശരാശരിയിൽ 128.30 സ്ട്രൈക്ക് റേറ്റിൽ മാത്രമാണ് പന്ത് റൺസ് നേടുന്നത്. മികച്ച നായകന്മാർ അവരുടെ ബാറ്റിംഗിനെ ക്യാപ്റ്റൻസി ബാധിക്കാൻ അനുവദിക്കാറില്ലെന്ന് രമേശ് ഓർമ്മിപ്പിച്ചു. ഇരുപതാം ഓവർ എറിയാൻ ദിഗ്‌വേഷ് രതിയെ ഏൽപ്പിച്ചത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ വലിയ പിഴവുകളായിരുന്നു. നിിക്കോളാസ് പൂരനെ നേരത്തെ ബാറ്റിംഗിന് ഇറക്കാത്തതും ബാറ്റിംഗ് ഓർഡറിലെ തുടർച്ചയായ മാറ്റങ്ങളും പന്തിന്റെ ആശയക്കുഴപ്പമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ച നിലയിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്.

Tags: ipl 2026AYUSH BADHONIRishabh pantLSG
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies