യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ
ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം വൻ വിവാദങ്ങൾക്കും പോലീസ് അന്വേഷണത്തിനും വഴിവെച്ച ഷാംലി സ്വദേശിയായ യുവാവ് ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി. മാതാപിതാക്കളുടെ മാനസിക ...








