Ayushman Bharat

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്; 70 കഴിഞ്ഞവർക്ക് കൈതാങ്ങ് ; അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ വേണം ?

70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ 70 കഴിഞ്ഞ എല്ലാവരെയും ഉൾപ്പെടുത്തുന്ന പദ്ധതിക്ക് ...

ആയുഷ്മാൻ ഭാരത് പദ്ധതി; 70 വയസിന് മുകളിലുള്ള പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: എഴുപതും അതിന് മുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ദേശീയ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലാക്കി കേന്ദ്ര സർക്കാർ. എഴുപതു വയസിനും അതിന് മുകളിലുമുള്ള ...

70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; ആയുഷ്മാൻ ഭാരതിൽ വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വിപുലീകരണവുമായി കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പിഎം ജൻ ആരോഗ്യ യോജനയുടെ കീഴിൽ 70 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെ ...

ആയുഷ്മാന്‍ പദ്ധതിയ്ക്ക് പുറത്ത് നിന്നുള്ളവരെയും കൈവിടാതെ കേന്ദ്രസര്‍ക്കാര്‍ : വിതരണം ചെയ്തത് 15 ലക്ഷത്തിന്റെ അധിക ചികിത്സാ സഹായം

ആയുഷ്മാൻ ഭാരത് ചികിത്സാ പദ്ധതിയുടെ പരിധിക്ക് പുറത്തും ദരിദ്രരായ രോഗികൾക്ക് 15 ലക്ഷം രൂപ വരെ അധിക ചികിത്സാസഹായം. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആരോഗ്യ നിധി പദ്ധതി ...

സംസ്ഥാന സര്‍ക്കാരിന് പണി നല്‍കി മോദി: ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് പ്രധാനമന്ത്രിയുടെ കത്ത്. പദ്ധതി നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയം തുറന്ന് കാണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് അര്‍ഹരായ കേരളത്തിലെ 18 ലക്ഷം പേര്‍ക്കാണ് ...

ആയുഷ്മാന്‍ ഭാരത്‌ : നൂറ് ദിവസം പിന്നിട്ടു ; ചികിത്സ ലഭിച്ചത് ഏഴുലക്ഷം പേര്‍ക്ക് ; കേന്ദ്രസര്‍ക്കാരിന് അഭിനന്ദനപ്രവാഹം

കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് തുടങ്ങി നൂറ് ദിവസത്തിനകം ധനസഹായം ലഭിച്ചത് 6,85,000 പേര്‍ക്ക് . സെപ്തംബര്‍ 25 ന് ആരംഭിച്ച പദ്ധതിയാണിത്‌ . ആരോഗ്യമന്ത്രി ...

അഞ്ച് ലക്ഷത്തിന് പകരം രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയുമായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കാന്‍ കേരളം: കേന്ദ്രവുമായുള്ള ധാരണാപത്രം ഒപ്പിടുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്

കേന്ദ്രത്തിന്റെ സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഭേദഗതികളോടെ കേരളം നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. പരിരക്ഷ രണ്ട് ലക്ഷം രൂപയായി കുറച്ചായിരിക്കും പദ്ദഥി നടപ്പിലാക്കുമെന്ന് മനോരമ റിപ്പോര്‍ട്ട ...

ആയുഷ്മാന്‍ ഭാരത് വേണ്ടെന്ന് വച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ്: തട്ടിപ്പെന്ന് തോമസ് ഐസക്: മോദി കെയര്‍ കേരളീയര്‍ക്ക് നഷ്ടപ്പെടുത്തരുതെന്ന ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: കുറഞ്ഞ പ്രീമിയത്തിന് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പു നല്‍കുന്ന മോദി കെയറിനോട് കേരളം മുഖം തിരിച്ചതില്‍ പ്രതിഷേധം ഉയരുന്നു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ...

“ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കേണ്ടിയിരിക്കുന്നു”: യു.പി മന്ത്രി മോഹ്‌സീന്‍ റാസ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നുവെന്ന് യു.പി മന്ത്രി മോഹ്‌സീന്‍ റാസയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന ...

ആയുഷ്മാന്‍ ഭാരത് പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി

രാജ്യത്തെ നിര്‍ധനരായ 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ഇന്‍ഷുറന്‍സായി ലഭിക്കുന്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ജാര്‍ഖണ്ഡിലെ ...

ലോകമംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ച് കേരളം: ആയുഷ്മാന്‍ ഭാരത് നിലവില്‍ വരുമ്പോള്‍ കേരളം പുറത്ത് , ധാരണാപത്രത്തില്‍ ഒപ്പിട്ടില്ല

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ഏറെ പ്രശംസ നേടിയ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വരുമ്പോള്‍ കേരളം പദ്ധതിയ്ക്ക് പുറത്ത്. ഒരു കുടുംബത്തിന് അഞ്ചു ലക്ഷം ...

അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സാ സഹായം നല്‍കുന്ന ആയുഷ്മാന്‍ ഭാരത് ആരോഗ്യരക്ഷ പദ്ധതി സെപ്തംബര്‍ 25 മുതല്‍: കേരളം ഉള്‍പ്പടെ നാല് സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമായില്ല-പദ്ധതിയില്‍ ചേരുന്നത് ഇങ്ങനെ

അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സാ സഹായം നല്‍കുന്ന പദ്ധതിയായ 'ആയുഷ്മാന്‍ ഭാരത് ആരോഗ്യരക്ഷ പദ്ധതി' സെപ്റ്റംബര്‍ 25 മുതല്‍ തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist