ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ : 1,600 കോടി രൂപ ബജറ്റോടെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (എബിഡിഎം) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി അഞ്ച് വര്‍ഷത്തേക്ക് 1,600 കോടി രൂപ ബജറ്റോടെ ദേശീയ ...