ഇനിയും ആയുഷ്മാൻ കാർഡ് എടുത്തിട്ടില്ലേ? പദ്ധതിക്ക് യോഗ്യത ഉണ്ടോ എന്ന് ഓൺലൈനിലൂടെ അറിയാം
പ്രധാനമന്ത്രിയുടെ ജനകീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്. രാജ്യത്തെ താഴ്ന്ന വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഒരു ദേശീയ ...