അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് ലോറി വന്നിടിച്ചു; ഒരു മരണം; നിരവധി പേർക്ക് പരിക്ക്
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിലേക്ക് ലോറി വന്നിടിച്ചു. സംഭവത്തിൽ ഒരാൾ മരണപെട്ടു 16 പേർക്ക് പരിക്കുണ്ട്. കൊല്ലം ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപം ഇന്ന് ...