ഓർമ്മക്കുറവ് മുതൽ ചർമ്മത്തിലെ കരുവാളിപ്പ് വരെ ; വൈറ്റമിൻ ബി 12ന്റെ കുറവ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കുക വലിയ പ്രശ്നങ്ങൾ ; പരിഹാരം ഭക്ഷണത്തിലുണ്ട്
ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ എന്നിവ നിർമ്മിക്കുന്നതിന് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിൻ ആണ് ബി 12. നമ്മുടെ ശരീരത്തിൽ എല്ലാ ദിവസവും ...