കശ്മീർ താഴ്വരയിൽ രാഷ്ട്രീയ ഇടപെടലിനുള്ള സമയമായെന്ന് ബിജെപി; വിഷയത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും റാം മാധവ്
ഡൽഹി: കശ്മീരിൽ രാഷ്ട്രീയ ഇടപെടലിനുള്ള സമയമായെന്ന് വ്യക്തമാക്കി ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ്. ജമ്മുവിൽ രാഷ്ട്രീയ ഇടപെടലിനുള്ള സാഹചര്യം ഒരുങ്ങിക്കഴിഞ്ഞു. കശ്മീർ താഴ്വരയിലും സമാനമായ ...