ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ ആഗോള തലത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി എന്‍ ഐ എ
ന്യൂഡല്‍ഹി : നിരോധിത ഖാലിസ്ഥാന്‍ അനുകൂല ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) ആഗോളതലത്തില്‍ സജീവമാകുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്. നിലവില്‍ നിരവധി ലോക രാജ്യങ്ങളില്‍ സ്ഥാപിതമായ ...