Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ ആഗോള തലത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നതായി എന്‍ ഐ എ

by Brave India Desk
Sep 25, 2023, 07:26 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡല്‍ഹി : നിരോധിത ഖാലിസ്ഥാന്‍ അനുകൂല ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ) ആഗോളതലത്തില്‍ സജീവമാകുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്. നിലവില്‍ നിരവധി ലോക രാജ്യങ്ങളില്‍ സ്ഥാപിതമായ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായി ചേര്‍ന്നാണ് ബബ്ബര്‍ ഖല്‍സയും അവരുടെ പ്രവര്‍ത്തനം വിപുലമാക്കുന്നത്. ഇതിനായി ബബ്ബര്‍ അനുയായികള്‍ അവരവര്‍ക്ക് ഇഷ്ടമുള്ള രാജ്യങ്ങളിലേയ്ക്ക് ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുടെ സഹായത്തോടെ കുടിയേറുന്നതായാണ് വിവരം. ഇതിന് പകരമായി അതിര്‍ത്തികളില്‍ അത്യാധുനിക ആയുധ ശേഖരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സഹായം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.

മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് ആര്‍പിജി ഭീകരാക്രമണം, ടാര്‍ന്‍ തരാനിലെ സര്‍ഹാലി പോലീസ് സ്റ്റേഷന് നേരെ ആര്‍പിജി ആക്രമണം, റോപ്പറിലെ ക്രൈം ഇന്‍വെസ്റ്റിഗേറ്റിംഗ് ഏജന്‍സി (സിഐഎ) ഓഫീസിലെ ഐഇഡി സ്‌ഫോടനം തുടങ്ങി പല സുപ്രധാന സുരക്ഷാ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങള്‍ ഒക്കെയും ആസുത്രണം ചെയ്ത് നടപ്പിലാക്കിയത് ബികെഐയാണെന്ന് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 24നാണ് ഇത് സംബന്ധിച്ച കുറ്റപത്രം എന്‍ഐഎ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നത്.

Stories you may like

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

ആക്രമണം നടത്തിയ പ്രതികളെല്ലാം ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ എത്തിക്കുകയും ആയുധങ്ങള്‍ എത്തിച്ചു കൊടുക്കുന്നവരും മാത്രമാണ് പഞ്ചാബില്‍ നിന്നുള്ളത്. ഇവരുടെ മേല്‍നോട്ടം വഹിക്കുന്നത് ബികെഐയുടെ നിര്‍ദ്ദേശ പ്രകാരം വിദേശത്തുള്ള ഗ്യാങ് തലവന്‍മാരാണ്. എന്‍ഐഎ റിപ്പോര്‍ട്ടനുസരിച്ച്, ഇന്ത്യക്ക് പുറത്ത് പാകിസ്താന്‍, വടക്കേ അമേരിക്ക, യൂറോപ്പ്, സ്‌കാന്‍ഡിനേവിയ എന്നിവിടങ്ങളില്‍ ബികെഐയുടെ സാന്നിധ്യമുണ്ട്.

നിലവില്‍ യുഎസ്, കാനഡ, യുകെ, ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ബികെഐ സജീവമാണ്. പാക്കിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ (ഐഎസ്ഐ) പിന്തുണയോടെയാണ് ബികെഐ പാക്കിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തനം തുടരുന്നത്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിനെ ഇന്ത്യ, കാനഡ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, മലേഷ്യ, യുണൈറ്റഡ് കിംഗ്ഡം, യുഎസ്എ എന്നീ നിരവധി രാജ്യങ്ങള്‍ ഔദ്യോഗികമായി നിരോധിക്കുകയും അന്താരാഷ്ട്ര തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിലവില്‍ പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന വാധ്വ സിംഗ് ബബ്ബര്‍ ആണ് സംഘടനയുടെ നേതാവ് എന്നും എന്‍ഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മെഹല്‍ സിംഗ് ബികെഐയുടെ ഡെപ്യൂട്ടി ചീഫാണ്. കുറ്റപത്രം പ്രകാരം, പാകിസ്താനോട് കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെടുന്ന 20 ഭീകരരില്‍ രണ്ട് പേരാണ് മെഹല്‍ സിങ്ങും വാധ്വ സിങ്ങും. വാധ്വ സിംഗ് ബബ്ബറാണ് 1995 ഓഗസ്റ്റ് 31ന് പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. കൂടാതെ 2004 ജനുവരിയില്‍ ചണ്ഡീഗഡിലെ ബുറൈല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ജഗ്തര്‍ സിംഗ് ഹവാര രക്ഷപ്പെട്ടതിന്റെ സൂത്രധാരനും ഇയാളാണെന്ന് കരുതപ്പെടുന്നു. അധോലോക തലവനായ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമാണ് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന് ഉള്ളത്.

Tags: NIABabbar Khalsa International
Share12
Tweet
SendShare

Latest stories from this section

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

Discussion about this post

Latest News

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘വിഭജനത്തിന് ശേഷവും 11 മാസം പാകിസ്താന്റെ ബാങ്ക് ‘ആർ.ബി.ഐ’ ആയിരുന്നു!; രൂപയിൽ അച്ചടിച്ചത് ‘ഹകൂമത്-ഇ-പാകിസ്താൻ’; ആരും അറിയാത്ത അത്യപൂർവ്വ ചരിത്രം!’

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies