അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്
പഞ്ചാബിലെ അമൃത്സറിൽ സ്‌ഫോടനത്തിൽ ഒരുഭീകരൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഖാലിസ്ഥാൻ സംഘടനയായ ബബർ ഖൽസയിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അമൃത്സറിൽ കാംമ്പൂ പോലീസ് സ്റ്റേഷൻ ...