പാമ്പിനെ കഴുത്തിൽ ചുറ്റി പിറന്നാൾ ആഘോഷം; കോൺഗ്രസ് എംഎൽഎയ്ക്ക് വിമർശനം; ജന്മദിനവും ചരമദിനവും ഒന്നിച്ച് ആഘോഷിക്കേണ്ടിവന്നേനെയെന്ന് സോഷ്യൽ മീഡിയ
ഭോപ്പാൽ: പാമ്പിനെ കഴുത്തിൽ ചുറ്റി ജന്മദിനം ആഘോഷിച്ച് മദ്ധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ. ഷിയോപുരിൽ നിന്നുള്ള എംഎൽഎയായ ബാബു ജൻഡേൽ ആണ് ജീവനുള്ള പാമ്പിനെ കഴുത്തിൽ ചുറ്റി മണിക്കൂറുകളോളം ...