കുഞ്ഞിനെ കൊന്നത് 21 കാരിയായ അമ്മ,26 കാരൻ കാമുകൻ കുഴിച്ചിട്ടു; ശാപം കിട്ടാതിരിക്കാൻ അസ്ഥികളുപയോഗിച്ച് ക്രിയ…കൂടുതൽ വിവരങ്ങൾ പുറത്ത്
നവജാതശിശുക്കളെ കുഴിച്ചുമൂടിയ കേസിൽ ഒരു കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വെളളിക്കുളങ്ങര സ്വദേശികളായ ഭവിനെയും (26) അനീഷയെയും (21) പോലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസം മുട്ടിച്ചാണ് ...








