Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

എൻ ഫ്രണ്ട പോലയാരു മച്ചാ, ശിവാജി പാർക്കിലെ മൈതാനത്ത് സച്ചിനായി കാംബ്ലിയുടെ സർപ്രൈസ്; ഇത് ഹൃദയസ്പർശിയായ ജന്മദിനാശംസ

by Brave India Desk
Apr 24, 2026, 06:57 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ ‘ക്രിക്കറ്റ് ദൈവം’ സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് 53-ാം ജന്മദിനം. സച്ചിന്റെ ബാല്യകാല സുഹൃത്തും മുൻ ഇന്ത്യൻ താരവുമായ വിനോദ് കാംബ്ലി സച്ചിന് നേർന്ന വ്യത്യസ്തമായ ആശംസ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തങ്ങൾ ഇരുവരും ക്രിക്കറ്റ് അഭ്യസിച്ച മുംബൈയിലെ ശിവാജി പാർക്കിൽ കുട്ടികൾക്കൊപ്പമിരുന്നാണ് കാംബ്ലി തന്റെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്നത്.

ഒരു പരസ്യചിത്രത്തിന്റെ ഭാഗമായി പങ്കുവെച്ച വീഡിയോയിൽ “ഏയ് പാർട്ണർ, ഇന്ന് നമുക്ക് ആഘോഷിക്കണം. ഹാപ്പി ബർത്ത്ഡേ പാർട്ണർ” എന്ന് കാംബ്ലി പറയുന്നത് കേൾക്കാം. സച്ചിനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് കാംബ്ലി വാചാലനായി. “ഓരോ ഏപ്രിൽ 24-ഉം എനിക്ക് സവിശേഷമാണ്. ശിവാജി പാർക്കിലെ മൈതാനങ്ങളിൽ ഞങ്ങൾ അടക്കിവാണിരുന്ന കാലത്തെ ഓർമ്മകൾ ഇന്നും മായാതെ നിൽക്കുന്നു. സച്ചിനും ഞാനും തമ്മിലുള്ള ആ ബന്ധം ഒരിക്കലും തകർക്കാനാവാത്തതാണ്,” കാംബ്ലി പറഞ്ഞു.

Stories you may like

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

കോച്ച് രമാകാന്ത് അചരേക്കറുടെ കീഴിലാണ് ഇരുവരും ശിവാജി പാർക്കിൽ ക്രിക്കറ്റ് പിച്ചിലെ ആദ്യപാഠങ്ങൾ പഠിച്ചത്. 1973 ഏപ്രിൽ 24-ന് ജനിച്ച സച്ചിൻ ടെണ്ടുൽക്കർ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 34,357 റൺസ് നേടിയ സച്ചിൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ച്വറികൾ നേടിയ ഏക താരമാണ് സച്ചിൻ. കരിയറിലെ 79-ാം ഏകദിനത്തിലാണ് സച്ചിൻ തന്റെ ആദ്യ സെഞ്ച്വറി നേടിയതെന്നത് മറ്റൊരു സവിശേഷത.

ലോകത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ (200) കളിച്ച താരമാണ് സച്ചിൻ. ടെസ്റ്റിൽ മാത്രം 15,921 റൺസും 51 സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 15,000 ടെസ്റ്റ് റൺസ് എന്ന നാഴികക്കല്ല് ഏറ്റവും വേഗത്തിൽ (300 ഇന്നിംഗ്‌സ്) പിന്നിട്ട താരവും അദ്ദേഹം തന്നെയാണ്.

Tags: ipl 2026bcciindian cricket
ShareTweetSendShare

Latest stories from this section

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

കിവികളുടെ ‘ക്ലാസിക്’ ഇതിഹാസം യുഗം അവസാനിപ്പിച്ചു; 35-ാം വയസ്സിൽ ക്രിക്കറ്റിനോട് വിടപറഞ്ഞ് കെയ്ൻ വില്യംസൺ

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

ചരിത്രത്തിനരികെ സച്ചിൻ, മറുപുറത്ത് നായകന്റെ രുദ്രതാണ്ഡവം; അന്ന് ഇന്ത്യക്കാർ ധോണിയോട് അത് പറഞ്ഞു

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

അവൻ സച്ചിനും വിരാടിനും മുകളിലാകും, പക്ഷേ ഇന്ത്യ സൂക്ഷിക്കണം; വൈഭവ് സൂര്യവംശിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനവുമായി ഡെയ്ൽ സ്റ്റെയ്ൻ

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ജ്യൂസ് കുടിച്ചവർ ജാഗ്രതൈ! കാട്ടാക്കടയിൽ ഷിഗെല്ല ഭീതി; ബേക്കറിയിലെ ജ്യൂസിൽ മാരക ബാക്ടീരിയ, കട പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്”

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീൽ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകൻ ; ന്യായീകരിച്ച് കെ മുരളീധരൻ

ഫോണുകൾ ബ്ലോക്ക് ചെയ്തു, ദില്ലിയിൽ നിന്നും മുങ്ങി; മമതയുടെ സന്ദർശനത്തിനിടെ ടിഎംസി എംപിമാർ വിമതപക്ഷത്തേക്ക്

ദീദിക്ക് കനത്ത പ്രഹരം; മമതയെ പിളർത്തി 19 എംപിമാർ വിമതപക്ഷത്ത്, ‘യഥാർത്ഥ തൃണമൂൽ’ തങ്ങളെന്ന് അവകാശപ്പെട്ട് സ്പീക്കർക്ക് കത്ത്

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

സഞ്ജുവിന് അഞ്ചാം നമ്പർ നൽകൂ; ലോകകപ്പ് ജയിക്കാൻ രോഹിത്തും വിരാടും വേണം; ഇന്ത്യൻ ടീമിന് തന്ത്രങ്ങൾ ഉപദേശിച്ച് ഇർഫാൻ പത്താൻ

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ചരടുവലിച്ച വിദേശ ഹാൻഡ്‌ലർമാർ കുടുങ്ങും;ചെന്നൈയിൽ തുടങ്ങിയ എൻഐഎ ഭീകരവേട്ട സ്വിറ്റ്സർലൻഡിലെത്തി

കാലവർഷം നാളെ എത്തും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം ; വടക്കൻ കേരളത്തിൽ മഴ കനക്കും ; കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies