പുലർച്ചെ കുളിമുറിയിൽ പ്രസവിച്ചു; ബാൽക്കണിയിൽ നിന്നും എറിഞ്ഞത് പറമ്പിലേക്ക്; ഉന്നം തെറ്റി റോഡിലേക്ക് വീണതെന്ന് അമ്മ; അറസ്റ്റ് ഉടൻ
എറണാകുളം: കൊച്ചി പനമ്പള്ളിനഗറിലെ റോഡിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് കുഞ്ഞിന്റെ അമ്മ. 23 വയസുകാരിയാണ് യുവതി ബലാത്സംഗത്തിന് ഇരയാണെന്നാണ് പോലീസ് സംശയിക്കുന്നത്. മകൾ ...