എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് തകരാർ : വിദേശത്തേക്ക് അയച്ചേക്കും
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് വിവരം. രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് 'ബ്ലാക്ക്ബോക്സ്'. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), ഫ്ലൈറ്റ് ...