Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്രയേലിന്റെ ‘ഹെക്സഗൺ’ സഖ്യത്തിൽ ഭാരതം;! മുട്ടുവിറച്ച് സഭയിൽ പ്രമേയം പാസാക്കി പാകിസ്താൻ; ഇസ്ലാമിക സമൂഹത്തെ തകർക്കാനുള്ള നീക്കമെന്ന് നിലവിളി

by Brave India Desk
Feb 25, 2026, 01:27 pm IST
in India
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യയിലെ തീവ്രവാദ അച്ചുതണ്ടുകളെ തകർക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച ‘ഹെക്സഗൺ’ (Hexagon of Alliances) സഖ്യത്തിൽ ഭാരതം പങ്കാളിയാകുന്നതോടെ നിലവിളിയുമായി പാകിസ്താൻ. ഇന്ത്യയെ സുപ്രധാന പങ്കാളിയാക്കി നെതന്യാഹു പ്രഖ്യാപിച്ച പുതിയ സുരക്ഷാ സഖ്യം ‘മുസ്ലിം ഉമ്മത്തിന്’ (ഇസ്ലാമിക സമൂഹം) എതിരെയുള്ള നീക്കമാണെന്ന് ആരോപിച്ച് പാകിസ്താൻ പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റ് പ്രമേയം പാസാക്കി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാകിസ്താനെ വിറളിപിടിപ്പിക്കുന്ന ഈ നീക്കം. ഇസ്രയേൽ, ഇന്ത്യ, ഗ്രീസ്, സൈപ്രസ് എന്നിവർക്കൊപ്പം പ്രമുഖ അറബ്-ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന ഈ സഖ്യം തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്ന് പാകിസ്താൻ ഭയപ്പെടുന്നു.

പാകിസ്താൻ പീപ്പിൾസ് പാർട്ടി (PPP) നേതാവ് പൽവാഷ മുഹമ്മദ് സായ് ഖാൻ അവതരിപ്പിച്ച പ്രമേയം സെനറ്റ് ഐകകണ്ഠേനയാണ് പാസാക്കിയത്. ഇസ്രയേലിന്റെ പുതിയ സഖ്യനീക്കം പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഭീഷണിയാണെന്നും മുസ്ലിം രാജ്യങ്ങളുടെ പരമാധികാരത്തെയും ഐക്യത്തെയും തകർക്കാനുള്ള ഹീനമായ ശ്രമമാണിതെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. ഇറാന്റെ നേതൃത്വത്തിലുള്ള ഷിയ അച്ചുതണ്ടിനെയും ഐഎസ് ഉൾപ്പെടെയുള്ള സുന്നി തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാനാണ് ഈ സഖ്യമെന്ന് നെതന്യാഹു വ്യക്തമാക്കിയതാണ് പാകിസ്താനെ ചൊടിപ്പിച്ചത്. സൗദി അറേബ്യയും പാകിസ്താനും ചേർന്ന് ‘നാറ്റോ’ മാതൃകയിൽ പുതിയ സൈനിക സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേൽ ഭാരതത്തെ മുൻനിർത്തി പ്രതിരോധം തീർക്കുന്നത്.

Stories you may like

ദക്ഷിണേന്ത്യയ്ക്ക് നഷ്ടമെന്നത് വെറും വ്യാജ പ്രചാരണം; കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് അമിത് ഷാ

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

ഗാസയിലെ വെടിനിർത്തൽ കരാർ ലംഘനം മുതൽ സോമാലിലാൻഡിനെ സ്വതന്ത്ര രാജ്യമായി ഇസ്രയേൽ അംഗീകരിച്ചതുവരെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ പ്രമേയം കൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രവർത്തനമെന്നും ഇതിൽ ഭാരതം പങ്കാളിയാകുന്നത് ആശങ്കാജനകമാണെന്നും പാകിസ്താൻ വാദിക്കുന്നു. എന്നാൽ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിലും സുരക്ഷാ-പ്രതിരോധ മേഖലകളിൽ സഹകരിക്കുന്നതിലും ഇന്ത്യയും ഇസ്രയേലും ഒരേ താല്പര്യമുള്ളവരാണെന്ന് നെതന്യാഹു ആവർത്തിച്ചു. പശ്ചിമേഷ്യയിലെ വെല്ലുവിളികൾ ഒരേപോലെ കാണുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായാണ് ഇസ്രയേൽ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ആഗോള സ്വാധീനം വർദ്ധിക്കുന്നതിലും ഇസ്രയേലുമായുള്ള തന്ത്രപരമായ ബന്ധം ദൃഢമാകുന്നതിലും പാകിസ്താൻ അനുഭവിക്കുന്ന കടുത്ത നയതന്ത്ര ഒറ്റപ്പെടലാണ് ഈ നിലവിളിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags: Threat to Muslim UmmahMuslim Ummah
ShareTweetSendShare

Latest stories from this section

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ദക്ഷിണേന്ത്യയ്ക്ക് നഷ്ടമെന്നത് വെറും വ്യാജ പ്രചാരണം; കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച്  അമിത് ഷാ

ദക്ഷിണേന്ത്യയ്ക്ക് നഷ്ടമെന്നത് വെറും വ്യാജ പ്രചാരണം; കണക്കുകൾ നിരത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് അമിത് ഷാ

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

ഷമിയെ കടന്നാക്രമിച്ചത് വെറുതെയല്ല, കോഹ്‌ലിയുടെ ലക്ഷ്യം എപ്പോഴും ആ ടീമിലെ മികച്ച ബൗളറാണ്; മാസ്റ്റർ പ്ലാൻ വെളിപ്പെടുത്തി മനോജ് തിവാരി

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

മണ്ഡല പുനർനിർണ്ണയത്തിൽ ദക്ഷിണേന്ത്യയെ തഴയില്ല, ഇത് എന്റെ ഗ്യാരണ്ടി; ആശങ്കകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

താക്കൂറും ചാഹറും ഒന്നിച്ച് പന്തെറിയാൻ വന്നാൽ മുംബൈ കളി തോൽക്കും; വമ്പൻ അഴിച്ചുപണിക്ക് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ നായകൻ

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology