‘അഞ്ച് വർഷത്തിനിടെ നടന്നത് മൂന്ന് ലക്ഷം അനധികൃത നിയമനങ്ങൾ‘; വിദ്യാർത്ഥി നേതാക്കൾ മുതൽ ഉന്നത നേതാക്കളുടെ ഭാര്യമാർ വരെ സർക്കാർ ശമ്പളക്കാർ, യുവജന വഞ്ചനയുടെ ഏറ്റവും ഭീകരമായ കാലഘട്ടം
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അഞ്ച് ലക്ഷം അനധികൃത നിയമനങ്ങൾ നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം ...