ഗുജറാത്ത് മുനിസിപ്പല്‍ ഉപതെരഞ്ഞെടുപ്പ്, തകര്‍പ്പന്‍ വിജയം നേടി ബിജെപി
അഹമ്മദാബാദ്: ഗുജറാത്തില്‍ 37 തദ്ദേശ സ്വയംഭരണ സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കി ബിജെപി. ഉപതെരഞ്ഞെടുപ്പ് നടന്ന 37 സീറ്റുകളില്‍ പാര്‍ട്ടി 23 സീറ്റുകള്‍ നേടി. ...