ഷാള്‍ നിര്‍ബന്ധപൂര്‍വ്വം നീക്കി; സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ശോഭന
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തങ്ങള്‍ക്ക് സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നിരവധി നടിമാരാണ് രംഗത്തുവന്നത്. അത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അമ്മയിലെ കൂട്ടരാജിയ്ക്കും ...