കാലാവസ്ഥ ദുഷ്കരം; അർജ്ജുൻ രക്ഷാദൗത്യത്തിന്റെ പേരിൽ മറ്റൊരു ജീവൻ പോകരുതെന്ന് സഹോദരി ഭർത്താവ്
ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിൽ ദൗത്യത്തില്‍ കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍. ശക്തമായ മഴ തുടരുകയാണെന്നും അര്‍ജുനായുള്ള ദൗത്യത്തില്‍ ...