1300 വർഷക്കാലത്തെ പഴക്കം; വെളിച്ചം വീശുന്നത് സമ്പന്നമായ സംസ്‌കാരത്തിലേക്ക്; തെലങ്കനായിൽ പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിൽ ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ കണ്ടെത്തി. നൽഗോണ്ട ജില്ലയിലെ മുടിമാണിക്യം ഗ്രാമത്തിൽ നിന്നാണ് പുരാതന ക്ഷേത്രങ്ങൾ കണ്ടെത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി പുരാവസ്തു ഗവേഷകർ ഇവിടെ ...