ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി ; വൈറലായി കല്യാണ ചിത്രം
ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയും ഉറ്റസുഹൃത്തുമായ വെങ്കട്ടദത്ത സായിയാണ് വരൻ. രാജസ്ഥാനിലെ ഉദയ്പുരിലുള്ള റിസോർട്ടിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ...