പുതുവത്സര ദിനത്തിൽ ബാഗേശ്വർ ധാം സന്ദർശിച്ചത് ലക്ഷക്കണക്കിന് തീർത്ഥാടകർ; രാജ്യത്തെ ക്ഷേത്രങ്ങളിൽ തീർത്ഥാടകരുടെ ഒഴുക്ക്
ഭോപ്പാൽ: പുതുവത്സര ദിനത്തിൽ മദ്ധ്യപ്രദേശിലെ പ്രശസ്തമായ ബാഗേശ്വർ ധാം ക്ഷേത്രത്തിൽ ഒഴുകിയെത്തിയത് ലോകത്തെ പല ഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ. മദ്ധ്യപ്രദേശിലെ ചതർപൂർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ...