Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പുതുവത്സര ദിനത്തിൽ ബാഗേശ്വർ ധാം സന്ദർശിച്ചത് ലക്ഷക്കണക്കിന് തീർത്ഥാടകർ; രാജ്യത്തെ ക്ഷേത്രങ്ങളിൽ തീർത്ഥാടകരുടെ ഒഴുക്ക്

ശബരിമലയിലും ​ഹൈദ്രാബാദിലെ ശ്രീ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലും ഉൾ​പ്പെടെ തീർത്ഥാടകരുടെ കനത്ത തിരക്ക് അ‌നുഭവപ്പെട്ടു

by Brave India Desk
Jan 1, 2024, 04:47 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ: പുതുവത്സര ദിനത്തിൽ മദ്ധ്യപ്രദേശിലെ പ്രശസ്തമായ ബാഗേശ്വർ ധാം ക്ഷേത്രത്തിൽ ഒഴുകിയെത്തിയത് ലോകത്തെ പല ഭാഗത്തുനിന്നുമുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ. മദ്ധ്യപ്രദേശിലെ ചതർപൂർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവിലെ മുതൽ തന്നെ തീർത്ഥാടകരുടെ വലിയ ഒഴുക്കാണ് ക്ഷേത്രത്തിൽ ഉണ്ടായത്.

പുതുവത്സര ദിനം പ്രമാണിച്ച് പ്രത്യേക ആരതിയും ക്ഷേത്രത്തിൽ നടന്നു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും പുതുവത്സരാശംസകൾ നേരുന്നു. നിങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ ബാലാജി എല്ലാ സന്തോഷങ്ങളും കൊണ്ടു വരട്ടെ. രാവിലെ മുതൽ ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്. ബാലാജിയെ പ്രാർത്ഥിക്കാനായി ലോകത്തെ പല ഭാഗത്തുനിന്നുള്ള നിരവധി ആളുകൾ ഇവിടെ ഒത്തു കൂടിയിരിക്കുന്നു’- ബാഗേശ്വർ ധാം ക്ഷേത്ര പുജാരി പ്രദീപ് ശാസ്ത്രി പറഞ്ഞു.

Stories you may like

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

രാജ്യത്തുടനീളമുള്ള പല ക്ഷേത്രങ്ങളിലും പുതുവത്സര ദിനത്തോടനുബന്ധിച്ച് വലിയ തിരക്കാണ് നേരിട്ടത്. ശ്രീസമ്പത്ത് വിനായക ക്ഷേത്രത്തിൽ തീർത്ഥാടകരുടെ വലിയ തിരക്ക് അ‌നുഭവപ്പെട്ടു. ഒഡീഷയിൽ ജഗന്നാഥ പുരി ക്ഷേത്രത്തിലും വലിയ തിരക്ക് അ‌നുഭവപ്പെട്ടു.

വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് രാവിലെ 1.40 ഓടെ ക്ഷേത്രം തുറന്നു. ശബരിമലയിലും ​ഹൈദ്രാബാദിലെ ശ്രീ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലും ഉൾ​പ്പെടെ തീർത്ഥാടകരുടെ കനത്ത തിരക്ക് അ‌നുഭവപ്പെട്ടു.

Tags: Bageshwar Dhamsabarimalanew yearബാഗേശ്വർ ധാം
Share1
Tweet
Send
Share

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

Latest News

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

പേര് ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ, റോൾ മോഡൽ സംഗക്കാര; പാക് സ്കൂൾ ക്രിക്കറ്റിൽ തരംഗമായി ‘ആദം ഗിൽക്രിസ്റ്റ്’

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

അടി തിരിച്ചടി അടിയോടടി, ഇന്ത്യ-വിൻഡീസ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വൻ ഗാലറി സംഘർഷം; കാണികൾ തമ്മിലടിച്ച് വീണു, വീഡിയോ വൈറൽ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

പാകിസ്ഥാനിൽ പട്ടാളമാണ് നിയമം, അവരാണ് ഭരണം; യുഎൻ വേദിയിൽ പ്രസംഗിക്കുന്നവർ സ്വന്തം ജനങ്ങളെ നോക്ക്!’; കടന്നാക്രമണവുമായി ഇന്ത്യ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

‘രാജ്യത്ത് വൻ ഭീകരാക്രമണ ഗൂഢാലോചന; ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് ഭീകരൻ പിടിയിൽ!; ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തു’

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘മാതാപിതാക്കളെ ഉപേക്ഷിച്ചാൽ ഇനി മൂന്ന് വർഷം തടവ്; വയോജന സംരക്ഷണത്തിനായി ശക്തമായ നിയമനിർമ്മാണവുമായി കേരള സർക്കാർ!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് എഫ്‌ഐആറുകളുമായി വിജിലൻസ് അന്വേഷണം; നിയമപോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ്!’

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

എന്റെ ഫിറ്റ്നസ് നിങ്ങൾക്ക് കാണാമല്ലോ; വിമർശകർക്ക് ചുട്ട മറുപടിയുമായി മുഹമ്മദ് ഷമി

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

ഇഷാൻ ക്രീസിലെത്തിയാൽ പിന്നെ എല്ലാം സെറ്റാണ്, അവനെ കൂളാക്കി നിർത്തുന്നത് ഞാനാണ്: അഭിഷേക് ശർമ്മ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies