bahubali-2

കേരളക്കര കീഴടക്കി ബാഹുബലി-2, ഇനി മുന്നില്‍ പുലിമുരുകന്‍ മാത്രം, നേടിയത് 73 കോടി രൂപ

കൊച്ചി: കേരളത്തില്‍ ഇനി ബാഹുബലിക്കു മുന്നിൽ പുലി മുരുകൻ മാത്രം. ഇന്ത്യൻ സിനിമയിലെ അദ്ഭുതമായെത്തി ഇപ്പോഴും തിയറ്ററുകളിൽ തുടരുന്ന ബാഹുബലി-2 കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ഏറ്റവും കൂടുതൽ ...

ബാഹുബലി തന്റെ സിനിമയെ തിന്നുവെന്ന് ആയുഷ്മാന്‍ ഖുറാന

ബാഹുബലി തന്റെ സിനിമയെ തിന്നുവെന്ന് ആയുഷ്മാന്‍ ഖുറാന

മുംബൈ: തന്റെ സിനിമയായ 'മേരി പ്യാരി ബിന്ദു' എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടതിനു കാരണം എസ് എസ് രാജമൗലിയുടെ ബാഹുബലിയെന്ന് ആയുഷ്മാന്‍ ഖുറാന. മേരി പ്യാരി ബിന്ദു ...

14-ാം ദിവസം ബോക്‌സ് ഒാഫിസില്‍ 1200 കോടി, കുതിപ്പ് തുടര്‍ന്ന് ബാഹുബലി-2

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി-2 14-ാം ദിവസം പിന്നിടുമ്പോള്‍ ബോക്‌സ് ഒാഫിസില്‍ 1200 കോടി കളക്ഷന്‍ നേടി കുതിപ്പ് തുടരുന്നു. ആഗോളതലത്തിലാണ് ബാഹുബലി കുതിക്കുന്നത്. 250 ...

പത്താം ദിവസം ആയിരം കോടി കളക്ഷന്‍; 1000 കോടി ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന ചരിത്രനേട്ടം കരസ്ഥമാക്കി ബാഹുബലി

റിലീസ് ചെയ്ത് പത്താം ദിവസം ആയിരം കോടി കളക്ഷന്‍ നേടി ബാഹുബലി ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ പുതിയ ചരിത്രം കുറിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ ...

ബോക്‌സ് ഓഫീസില്‍ കിരീടംചൂടി ‘ബാഹുബലി 2’; പികെ’യുടെ ആജീവനാന്ത റെക്കോര്‍ഡ് കളക്ഷന്‍ മറികടന്നത് വെറും ആറു ദിവസംകൊണ്ട്

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി എസ്.എസ്.രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി 2'. ആറ് ദിവസങ്ങള്‍ മാത്രമെടുത്താണ് നിലവില്‍ ഈ റെക്കോര്‍ഡിനുടമയായിരുന്ന, ...

ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ മെയ്ക് ഇന്‍ ഇന്ത്യയുടെ ഉദാത്ത മാതൃകയാണെന്ന് വെങ്കയ്യ നായിഡു

ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ മെയ്ക് ഇന്‍ ഇന്ത്യയുടെ ഉദാത്ത മാതൃകയാണെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ മെയ്ക് ഇന്‍ ഇന്ത്യയുടെ ഉദാത്ത മാതൃകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ചിത്രം ബോക്‌സ് ...

ബാഹുബലി 2 -ല്‍ പല്‍വാള്‍ ദേവനായി അരങ്ങു തകര്‍ത്ത റാണ ദഗുബട്ടിയ്ക്ക് ഒരു കണ്ണിനു കാഴ്ചയില്ല…

ബാഹുബലി 2 -ല്‍ പല്‍വാള്‍ ദേവനായി അരങ്ങു തകര്‍ത്ത റാണ ദഗുബട്ടിയ്ക്ക് ഒരു കണ്ണിനു കാഴ്ചയില്ല…

ബാഹുബലി 2 -ല്‍ പല്‍വാള്‍ ദേവനായി അരങ്ങു തകര്‍ത്ത റാണ ദഗുബട്ടിയ്ക്ക് ഒരു കണ്ണിന് കാഴ്ച ഇല്ല. ജമിനി ടി വി യിലെ ഒരു പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് ...

‘രാജമൗലി എല്ലാ ഖാന്മാരെക്കാളും മുകളിലാണ്’, ബാഹുബലിയെ പുകഴ്ത്തി രാം ഗോപാല്‍ വര്‍മ്മ

‘രാജമൗലി എല്ലാ ഖാന്മാരെക്കാളും മുകളിലാണ്’, ബാഹുബലിയെ പുകഴ്ത്തി രാം ഗോപാല്‍ വര്‍മ്മ

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ പുകഴ്ത്തി രാം ഗോപാല്‍ വര്‍മ്മ. രാജമൗലി എല്ലാ ഖാന്മാരെക്കാളും ചോപ്രമാരെക്കാളും റോഷന്മാരെക്കാളും മുകളിലാണെന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ക്കാര്‍ക്കും സാധിക്കാത്തത് ...

‘ബാഹുബലി-2 മോശം സിനിമ, ആദ്യ ഭാഗത്തിന്റെ 10 ശതമാനം പോലുമെത്താല്‍ രണ്ടാം ഭാഗത്തിനായില്ല’, വിമര്‍ശനവുമായി കെ.ആര്‍.കെ

മുംബൈ: എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാംഭാഗത്തെ വിമര്‍ശിച്ച് നടനും നിരൂപകനുമായ കെ.ആര്‍.കെ രംഗത്ത്. ആദ്യ ഭാഗത്തിന്റെ 10 ശതമാനം പോലുമെത്താല്‍ രണ്ടാം ഭാഗത്തിനായില്ല. ആദ്യഭാഗത്തിന്റെ വിജയം ഉപയോഗിച്ച് ...

കാത്തിരിപ്പിന് വിരാമം; ബാഹുബലി ദ കണ്‍ക്ലൂഷന്‍ എത്തി, റിലീസ് ചെയ്തത് ലോകമെമ്പാടുമായി 8000 തീയേറ്ററുകളില്‍

കാത്തിരിപ്പിന് വിരാമം; ബാഹുബലി ദ കണ്‍ക്ലൂഷന്‍ എത്തി, റിലീസ് ചെയ്തത് ലോകമെമ്പാടുമായി 8000 തീയേറ്ററുകളില്‍

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ലൂഷന്‍ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി. ലോകമെമ്പാടുമായി 8000 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. രാവിലെ എട്ട് മണിക്കു ...

റിലീസാവും മുമ്പേ തന്നെ ഒരു റെക്കോര്‍ഡ് മറികടന്ന് ബാഹുബലി 2

റിലീസാവും മുമ്പേ തന്നെ ഒരു റെക്കോര്‍ഡ് മറികടന്ന് ബാഹുബലി 2

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. സിനിമാ പ്രേമികളുടെ ...

‘കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഉത്തരം ഞെട്ടിക്കും’-ബാഹുബലി 2 ആദ്യ റിവ്യു

‘കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? ഉത്തരം ഞെട്ടിക്കും’-ബാഹുബലി 2 ആദ്യ റിവ്യു

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ബാഹുബലി 2 കാണാനിരിക്കുന്നതേയുള്ളു. എന്നാല്‍ ചിലര്‍ ഈ ചിത്രം കണ്ടിട്ടുണ്ട്. അവര്‍ക്ക് പറയാനുള്ളതോ ചിത്രം എത്രത്തോളം വിസ്മയിപ്പിക്കും എന്നതാണ്.സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് മാത്രമേ ...

ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു

രാജ്മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ലെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ചില ഭാഗങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. തെലുങ്ക് മാധ്യമങ്ങളാണ് ...

റിലീസിന് മുന്‍പേ ബാഹുബലി2 എങ്ങനെ ലാഭമായിയെന്ന് നിര്‍മ്മാതാവ്

റിലീസിന് മുന്‍പേ ബാഹുബലി2 എങ്ങനെ ലാഭമായിയെന്ന് നിര്‍മ്മാതാവ്

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി2 തീയേറ്ററുകളിലെത്താന്‍ ഇനി ഒരു മാസവും കുറച്ച് ദിവസങ്ങളും മാത്രം ശേഷിക്കേ റിലീസിന് മുന്‍പേ ബാഹുബലി2 ലാഭമായിയെന്ന് നിര്‍മ്മാതാവ് ഷോബു യര്‍ലഗഡ്ഡ. ഏപ്രില്‍ 28നാണ് ...

‘കട്ടപ്പ ബാഹുബലിയെ കൊന്നിട്ടില്ല’, ട്രെയിലറിലെ സൂചനകളില്‍ പിടിച്ച് വിദഗ്ധരുടെ വിലയിരുത്തല്‍-വീഡിയൊ

‘കട്ടപ്പ ബാഹുബലിയെ കൊന്നിട്ടില്ല’, ട്രെയിലറിലെ സൂചനകളില്‍ പിടിച്ച് വിദഗ്ധരുടെ വിലയിരുത്തല്‍-വീഡിയൊ

കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു എന്ന വലിയ സസ്‌പെന്‍സോടെയാണ് ബാഹുബലി ഒന്നാം എപ്പിസോഡ് അവസാനിച്ചത്. രണ്ടാം ലക്കത്തില്‍ ഇതിന് ഉത്തരം ലഭിക്കുമെങ്കിലും ട്രെയിലര്‍ പുറത്ത് വന്നതോടെ തന്നെ ...

അമ്പ് തൊടുത്ത് ബാഹുബലിയും ദേവസേനയും; ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്ത്

അമ്പ് തൊടുത്ത് ബാഹുബലിയും ദേവസേനയും; ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്ത്

ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലിയുടെ ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. അമരേന്ദ്ര ബാഹുബലിയും ദേവസേനയും വില്ലുകുലച്ച് പരിശീലനം നടത്തുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ ...

ബാഹുബലി 2ന്റെ സീനുകള്‍ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

ബാഹുബലി 2ന്റെ സീനുകള്‍ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

വിജയവാഡ: ബാഹുബലി 2ന്റെ സീനുകള്‍ മോഷ്ടിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റിലായി. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് ബാഹുബലി രണ്ടിന്റെ സീനുകള്‍ മോഷ്ടിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനായ രാജമൗലി ഹൈദരാബാദിലെ ജൂബിലി ഹില്‍സ് ...

കബാലിയുടെ മലയാളത്തിലെ വിതരണാവകാശ റെക്കോര്‍ഡ് തകര്‍ത്ത് ബാഹുബലി 2

കബാലിയുടെ മലയാളത്തിലെ വിതരണാവകാശ റെക്കോര്‍ഡ് തകര്‍ത്ത് ബാഹുബലി 2

കബാലിയുടെ വിതരണാവകാശത്തിലെ റെക്കോര്‍ഡ് പിന്നിലാക്കി ബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളാ റൈറ്റ്‌സ് വിറ്റുപോയി. കബാലിയുടെ വിതരണാവകാശം 7.5 കോടി രൂപയ്ക്കാണ് ആശിര്‍വാദ് സിനിമാസും മാക്‌സ്‌ലാബും ചേര്‍ന്ന് സ്വന്തമാക്കിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist