ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലിയുടെ ബാഹുബലി ദി കണ്‍ക്ലൂഷന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.
അമരേന്ദ്ര ബാഹുബലിയും ദേവസേനയും വില്ലുകുലച്ച് പരിശീലനം നടത്തുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. സംവിധായകന് രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
തെലുങ്കിലും മലയാളത്തിലും തമിഴിലും ഹിന്ദിയിലുമുള്ള പോസ്റ്ററുകള്‍ ഒന്നിച്ചാണ് പുറത്തിറക്കിയത്.
Malayalam… Amarendra Baahubali with Devasena.. #BAAHUBALI2 #WKKB pic.twitter.com/qzMAeh8r87
— rajamouli ss (@ssrajamouli) January 26, 2017
Discussion about this post