“ചരിത്രമറിയാത്ത 50 വയസ്സായ ജുവൈനലിനെ എന്ത് ചെയ്യും. ?” : പരിഹാസവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് പാണ്ഡ
ന്യൂഡൽഹി : ഇന്ത്യ ചൈന അതിർത്തിയിൽ എന്തുകൊണ്ട് പട്ടാളക്കാരെ നിരായുധരായി അയച്ചുവെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് പാണ്ഡ. അതിർത്തി രേഖയുടെ ...