വണ്ടിയാണെങ്കില്‍ ചിലപ്പോള്‍ തട്ടും, എനിക്ക് പേടിയില്ല, വേറെ ആളെനോക്കണമെന്ന് ബൈജു; മദ്യത്തിന്റെ രൂക്ഷഗന്ധമായിരുന്നുവെന്ന് ഡോക്ടര്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജുവിനെതിരേ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു. നടന്‍ വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് വിവരം. തുടര്‍ന്ന്, ബൈജുവിന് മദ്യത്തിന്റെ രൂക്ഷഗന്ധം ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ...