“താരങ്ങളുടെ ഡേറ്റ് കിട്ടില്ലാ എന്ന് ഭയന്നിട്ടാണോ നടിക്ക് പിന്തുണ നല്‍കാഞ്ഞത്?”: അഞ്ജലി മേനോന് മറുപടിയായി ബൈജു കൊട്ടാരക്കര
ബോളിവുഡില്‍ 'മീ ടൂ' ക്യാമ്പയിന് ലഭിച്ച സ്വീകാര്യത മലയാളത്തില്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞ സംവിധായിക അഞ്ജലി മേനോന് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. മലയാള സിനിമാ നടിയെ ...