ബോളിവുഡില്‍ ‘മീ ടൂ’ ക്യാമ്പയിന് ലഭിച്ച സ്വീകാര്യത മലയാളത്തില്‍ ലഭിക്കുന്നില്ലെന്ന് പറഞ്ഞ സംവിധായിക അഞ്ജലി മേനോന് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. മലയാള സിനിമാ നടിയെ ആക്രമിച്ച കേസില്‍ സിനിമാ സംഘടനകള്‍ നടപടിയെടുത്തില്ലെന്ന് അഞ്ജലി മേനോന് പറഞ്ഞിരുന്നു. ഇതിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൈജു കൊട്ടാരക്കര മറുപടി നല്‍കിയത്.
സിനിമയില്‍ വിലക്ക് കിട്ടുമെന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ലായെന്നോ കരുതിയാണോ അഞ്ജലി മേനോന് ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി സംസാരിക്കാതിരുന്നതെന്ന് ബൈജു കൊട്ടാരക്കര പോസ്റ്റിലൂടെ ചോദിച്ചു. കേസില്‍ പ്രതിയായിരുന്ന നടന് താനുള്‍പ്പെടെയുള്ള സംഘടനയുടെ അംഗമായിട്ടും അയാളെ പുറത്താക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബൈജു ഫെയ്സ്ബുക്കിലൂടെ ആരോപിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
https://www.facebook.com/baijukottarakara.kottarakara/posts/2322879867742070
Discussion about this post