മഅദനി വീണ്ടും കേരളത്തിലേക്ക്; ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ്; 15 ദിവസത്തിലൊരിക്കൽ വീടിന് അടുത്തുളള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം
ബംഗലൂരു; ബംഗലൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വീണ്ടും കേരളത്തിലെത്താൻ അനുമതി. സുപ്രീംകോടതിയാണ് മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് നൽകിയത്. കൊല്ലത്തെ ...