ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം; 3500 രൂപ വീതം കെട്ടിവയ്ക്കാൻ നിർദ്ദേശം
കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാര്‍ക്ക് ജാമ്യം. ഇരട്ട സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 ...