കണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് വ്ളോഗര്മാര്ക്ക് ജാമ്യം. ഇരട്ട സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വീതം ഇരുവരും കെട്ടിവയ്ക്കണമെന്നാണ് കോടതി നിര്‍ദേശം.
25,000 രൂപയുടെ രണ്ട് ആള് ജാമ്യവും നല്‍കണം. എബിനെയും,, ലിബിനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും, ശരീരത്തിലെ പരിക്കുകളെക്കുറിച്ച് ഡോക്ടറുടെ റിപ്പോര്‍ട്ടുണ്ടെന്നും ഇവരുടെ അഭിഭാഷകന് പറഞ്ഞു.
Discussion about this post