രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; പീഡനക്കേസില്‍ ജാമ്യമില്ല, ജയിലിലേക്ക് മാറ്റുന്നതിനിടെ ചീമുട്ടയേറ്!
പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന മൂന്നാം പരാതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ...








