ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; നടി മീനു മുനീർ അറസ്റ്റിൽ
സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സോഷ്യൽമീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. ബാലചന്ദ്രമേനോനെതിരെ മിനു മുനീർ നൽകിയ ...